App Logo

No.1 PSC Learning App

1M+ Downloads
നൈട്രജന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aദ്രവീകരിച്ച നൈട്രജൻ ശീതീകാരിയായി

Bവാഹനങ്ങളിൽ ഇന്ധനമായി

Cനൈട്രജൻ വളങ്ങളുടെ നിർമാണം

Dവാഹനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്നതിന്

Answer:

B. വാഹനങ്ങളിൽ ഇന്ധനമായി

Read Explanation:

നൈട്രജന്റെ ഉപയോഗങ്ങൾ:

  • നൈട്രജൻ വളങ്ങളുടെ നിർമാണം
  • വാഹനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്നതിന്
  • ദ്രവീകരിച്ച നൈട്രജൻ ശീതീകാരിയായി
  • ആഹാര പാക്കറ്റുകളിൽ ഓക്‌സിജന്റെ സാന്നിധ്യം ഒഴിവാക്കുന്നതിന്.

Related Questions:

'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ഏതാണ് ?
അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് ?
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി ഏതാണ് ?
ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ്