Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?

Aനിപ്

Bഎയ്ഡ്ഡ്

Cസാർസ്

Dഡിഫ്തീരിയ

Answer:

D. ഡിഫ്തീരിയ

Read Explanation:

മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്.


Related Questions:

പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?
ആതിഥേയ ജീവിയുടെ ജനിതക സംവിധാനം ഉപയോഗിച്ച് പെരുകാൻ കഴിവുള്ള രോഗാണുവേത് ?
പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?
കുട്ടികൾക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന "ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ്" രോഗം പരത്തുന്ന ജീവി ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചിക്കൻഗുനിയ രോഗം ആദ്യമായി കാണപ്പെട്ടത് ആഫ്രിക്കയിലാണ്.

2.ഈഡിസ് ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ചിക്കൻഗുനിയ സംക്രമിപ്പിക്കുന്നത്.