Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ ജൈവവളപ്രയോഗത്തിന്റെ മേന്മകളിൽ പെടാത്തതേത് ?

Aആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല

Bപരിസ്ഥിതി സൗഹൃദം

Cബയോമാഗ്നിഫികേഷൻ

Dമണ്ണിന്റെ സ്വാഭാവികത നിലനിർത്തുന്നു

Answer:

C. ബയോമാഗ്നിഫികേഷൻ

Read Explanation:

ജൈവവളപ്രയോഗത്തിന്റെ മേന്മകൾ:

  • പരിസ്ഥിതി സൗഹൃദം.
  • മണ്ണിന്റെ സ്വാഭാവികത നിലനിർത്തുന്നു
  • ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല

ജൈവവളപ്രയോഗത്തിന്റെ പരിമിതികൾ:

  • ജീർണിക്കാൻ സമയം എടുക്കുന്നതുകൊണ്ട് വേഗത്തിൽ സസ്യങ്ങൾക്ക് ആഗിരണം ചെയ്യാൻ കഴിയില്ല
  • ലഭ്യത കുറവ്
  • സംഭരണം, വിതരണം എന്നിവ പ്രയാസമാണ്

Related Questions:

ഓക്സിജൻ എന്ന പേര് നൽകിയത്
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി ഏതാണ് ?
വായുവിൽ ഉയർന്നു പോകുന്ന ബലൂണുകളിൽ ഏതു വാതകമാണ് നിറച്ചിരിക്കുന്നത് ?
ആസിഡ് ഉണ്ടാക്കുന്നവർ എന്ന അർഥം വരുന്ന 'Oxygenes' എന്ന വാക്കിൽനിന്നും ആണ് ഓക്സിജന് ആ പേര് ലഭിച്ചത്. ആരാണ് ആ പേര് നിർദേശിച്ചത് ?
ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ഏതാണ് ?