Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നഗരം , നഗരാനുഭവങ്ങൾ എന്നിവയെ സംബന്ധിക്കുന്ന "ഫോക്ക് ലോറു"കളെ പരാമർശിക്കുന്നത് ഏത് ?

Aമെറ്റാഫോക് ലോർ

Bഫോക്ലോറിസം

Cചരിത്ര ഫോക് ലോർ

Dഅർബൻ ഫോക് ലോർ

Answer:

D. അർബൻ ഫോക് ലോർ

Read Explanation:

അർബൻ ഫോക് ലോർ


Related Questions:

താഴെക്കൊടുക്കുന്ന ആട്ടകഥകളിൽ കോട്ടയംകൃതികളിൽ ഉൾപ്പെടാത്തത് ഏത് ?
"രാരിച്ചൻ എന്ന പൌരൻ " എന്ന് സിനിമയുടെ തിരകഥാകൃത്ത് ആരാണ്
"ഫോക് ലോർ " എന്ന പദം ആദ്യം ഉപയോഗിച്ച ഗവേഷകൻ ആരാണ് ?
ഇരുത്തൽ (നായികയുടെ കാത്തിരിപ്പ്) എന്ന ഉരിപ്പൊരുൾ ഏത് തിണയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബഹുജന ഹിതായ ബഹുജന സുഖായ എന്ന ആപ്തവാക്യം ആരുടെ മുഖവാക്യമാണ്?