Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പരുക്കൻ ധാന്യങ്ങളിൽ ഉൾപ്പെടാത്തത് :

Aഗോതമ്പ്

Bഅരിച്ചോളം

Cബജ്റ

Dചോളം

Answer:

A. ഗോതമ്പ്

Read Explanation:

  • ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ധാന്യവിളകളെ പ്രധാനമായും പരുക്കൻ ധാന്യങ്ങൾ എന്നും മൃദു ധാന്യങ്ങൾ എന്നും തരംതിരിക്കാവുന്നതാണ് .
  • ഇവയിൽ നെല്ല്, ഗോതമ്പ് എന്നിവയാണ് മൃദു ധാന്യങ്ങൾ.
  • അരിച്ചോളം, ബജ്‌റ,ചോളം,റാഗി എന്നിവ പരുക്കൻ ധാന്യങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു..

Related Questions:

ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെ വിളിക്കുന്നത് ?
പ്രകൃതി കൃഷിയുടെ ആചാര്യൻ ?
നർമ എന്നറിയപ്പെടുന്ന വിള ഏത് വിഭാഗത്തിൽപെട്ടതാണ് :
ഇന്ത്യയിൽ പ്രധാനമായും എത്ര കാർഷിക കാലങ്ങൾ ഉണ്ട്?

ഇന്ത്യയിലെ കാർഷിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം :

  1. കുറഞ്ഞ ഉൽപാദനക്ഷമത
  2. അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്
  3. സാമ്പത്തിക വിഭവങ്ങളിലെ നിയന്ത്രണങ്ങളും കടബാധ്യതയും
  4. ഭൂപരിഷ്കരണ നിയമങ്ങളുടെ അഭാവം