Challenger App

No.1 PSC Learning App

1M+ Downloads
ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെ വിളിക്കുന്നത് ?

Aസ്വകാര്യ ഭൂമി (Private Land)

Bപൊതു ഉപയോഗ വിഭവങ്ങൾ (Common Property Resources - CPRs)

Cവന വിഭവങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. പൊതു ഉപയോഗ വിഭവങ്ങൾ (Common Property Resources - CPRs)

Read Explanation:

ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ, കര ഭൂമിയെ രണ്ടായി തരം തിരിക്കാം. 1. സ്വകാര്യ ഭൂമി (Private Land) 2. പൊതു ഉപയോഗ വിഭവങ്ങൾ ഇതിൽ ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെയാണ് പൊതു ഉപയോഗ വിഭവങ്ങൾ എന്ന് വിളിക്കുന്നത് . പൊതു ഉപയോഗ വിഭവങ്ങൾക്ക് ഉദാഹരണങ്ങളാണ് :- a) സാമൂഹ്യ വനങ്ങൾ b) പുൽമേടുകൾ c) ഗ്രാമീണ ജല സ്രോതസ്സുകൾ d) മറ്റു പൊതു ഇടങ്ങൾ


Related Questions:

ഇന്ത്യയിലെ കാർഷിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം :

  1. കുറഞ്ഞ ഉൽപാദനക്ഷമത
  2. അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്
  3. സാമ്പത്തിക വിഭവങ്ങളിലെ നിയന്ത്രണങ്ങളും കടബാധ്യതയും
  4. ഭൂപരിഷ്കരണ നിയമങ്ങളുടെ അഭാവം
    നർമ എന്നറിയപ്പെടുന്ന വിള ഏത് വിഭാഗത്തിൽപെട്ടതാണ് :

    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്
    2. എയ്റോപോണിക്സിൽ  പോളിത്തീൻ ഷീറ്റുപയോഗിച്ച് മണ്ണ് പൊതിയുന്നു.
    3. പോളി ഹൗസ് ഫാമിങ്ങിൽ ചെടികളെ പോഷക ലായനിയിൽ മുക്കുന്നു.
    4. പോളി ഹൗസ് ഫാമിങ്ങിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനഷ്ടം കുറക്കാൻ സഹായിക്കുന്നു.
    പൊതു ഉപയോഗ വിഭവങ്ങളുടെ ഉദാഹരണങ്ങളിൽ പെടാത്തത് ഏത്
    പ്രകൃതി കൃഷിയുടെ ആചാര്യൻ ?