Challenger App

No.1 PSC Learning App

1M+ Downloads
നർമ എന്നറിയപ്പെടുന്ന വിള ഏത് വിഭാഗത്തിൽപെട്ടതാണ് :

Aനെല്ല്

Bകരിമ്പ്

Cപരുത്തി

Dപയർ

Answer:

C. പരുത്തി

Read Explanation:

പരുത്തി

  • രാജ്യത്തെ ഭാഗികമായി വരണ്ട പ്രദേശങ്ങളിൽ ഖാരിഫ് കാലത്ത് വളരുന്ന ഒരു ഉഷ്ണമേഖലാ വിളയാണ് പരുത്തി.
  • നാരിനു നീളം കുറഞ്ഞ പരുത്തിയും (ഇന്ത്യൻ) നർമ എന്നറിയപ്പെടുന്ന നാരിനു നീളമേറിയ പരുത്തിയും (അമേരിക്ക) ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട്.
  • നർമ കൂടുതലായി കൃഷി ചെയ്യുന്നത് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു പ്രദേശങ്ങളിലാണ്.
  • പരുത്തി പുഷ്പിക്കുന്നത് തെളിഞ്ഞ ആകാശമുള്ള കാലത്താണ്.

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പരുക്കൻ ധാന്യങ്ങളിൽ ഉൾപ്പെടാത്തത് :
ഇന്ത്യയിൽ പ്രധാനമായും എത്ര കാർഷിക കാലങ്ങൾ ഉണ്ട്?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്
  2. എയ്റോപോണിക്സിൽ  പോളിത്തീൻ ഷീറ്റുപയോഗിച്ച് മണ്ണ് പൊതിയുന്നു.
  3. പോളി ഹൗസ് ഫാമിങ്ങിൽ ചെടികളെ പോഷക ലായനിയിൽ മുക്കുന്നു.
  4. പോളി ഹൗസ് ഫാമിങ്ങിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനഷ്ടം കുറക്കാൻ സഹായിക്കുന്നു.
പൊതു ഉപയോഗ വിഭവങ്ങളുടെ ഉദാഹരണങ്ങളിൽ പെടാത്തത് ഏത്
ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെ വിളിക്കുന്നത് ?