താഴെപറയുന്നവയിൽ ഇൻവേഴ്സ് ഗലീലിയൻ ട്രാൻസ്ഫോർമേഷൻ സമവാക്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?Ax = x' + vtBy = y'Cz = z'D2y = xyAnswer: D. 2y = xy Read Explanation: S എന്ന ഫ്രെയിം -v പ്രവേഗത്തിൽ, X ദിശയിൽ സഞ്ചരിച്ചാൽ (S' എന്ന ഫ്രെയിമിനെ അപേക്ഷിച്ച്) പിരിവർത്തന സമവാക്യം: x = x' + vt y = y' z = z' t = t’ ഇതാണ് ഇൻവേഴ്സ് ഗലീലിയൻ ട്രാൻസ്ഫോർമേഷൻ സമവാക്യങ്ങൾ എന്നറിപ്പെടുന്നത്. Read more in App