Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ( NITI Aayog ) പ്രവർത്തന പരിധിയിൽ വരാത്തത് ?

Aഗ്രാമതലത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നു.

Bമൽസരപരവും സഹകരണപരവുമായ ഫെഡറലിസത്തെ പ്രോൽസാഹിപ്പിക്കുന്നു.

Cപോളിസി ഗൈഡൻസും നിർദ്ദേശങ്ങളും നല്കുന്നു.

Dപരിപാടികളും സംരഭങ്ങളും നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.

Answer:

A. ഗ്രാമതലത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നു.

Read Explanation:

നീതി ആയോഗിന്റെ പ്രവർത്തന പരിധിയിൽ വരുന്നവ:

  • മൽസരപരവും സഹകരണപരവുമായ ഫെഡറലിസത്തെ പ്രോൽസാഹിപ്പിക്കുന്നു.

  • പോളിസി ഗൈഡൻസും നിർദ്ദേശങ്ങളും നൽകുന്നു.

  • പരിപാടികളും സംരംഭങ്ങളും നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.


Related Questions:

ഇന്ത്യയിൽ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് 'നീതി ആയോഗ്' നിലവിൽ വന്നത്?
നീതി ആയോഗിൻ്റെ വൈസ് ചെയർമാൻ ആര് ?
Niti Aayog came into existence on?
Who is the CEO of Niti Ayog?
Who is a Full-Time member of the NITI Aayog?