ഭൗതിക ഭൂപടത്തിൽ താഴെ പറയുന്നവയിൽ ഏത് പ്രതിപാദിക്കുന്നുAപാഠപദ്ധതികൾBജനസംഖ്യാ സാന്ദ്രതCഭൂമിശാസ്ത്ര സവിശേഷതകൾDവ്യവസായങ്ങളുടെ സ്ഥിതിവിവരങ്ങൾAnswer: C. ഭൂമിശാസ്ത്ര സവിശേഷതകൾ Read Explanation: ഭൗതിക ഭൂപടങ്ങൾ ഭൂമിശാസ്ത്ര സവിശേഷതകൾ, ഭൂപ്രകൃതി, നദികൾ, മലനിരകൾ, കടലിന്റെ അതിരുകൾ, എന്നി വിഷയങ്ങൾ പ്രതിപാദിക്കുന്നു.Read more in App