പ്രകസംശ്ലേഷണത്തിനാവസ്യമായ കാർബൺ ഡൈഓക്സൈഡ് വലിച്ചെടുക്കുന്നത് ഏതിലൂടെAസ്ട്രോമBതൈലക്കോയ്‌ഡ്CഹരിതകംDആസ്യരന്ധ്രംAnswer: D. ആസ്യരന്ധ്രം Read Explanation: ആസ്യരന്ധ്രം:ഇലകളിൽ കാണപ്പെടുന്ന ചെറിയ സുശിരങ്ങളെ ആണ് ആസ്യരന്ധ്രം എന്ന പറയുന്നത്.ഇതിലൂടെയാണ് പ്രകസംശ്ലേഷണത്തിനാവസ്യമായ കാർബൺ ഡൈഓക്സൈഡ് വലിച്ചെടുക്കുന്നത്.ഹരിതകം:ഇലകൾക്ക് പച്ച നിറം കൊടുക്കുന്ന പിഗ്മെന്റ് ആണ് ഹരിതകം\ക്ലോറോഫിൽഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ തൈലക്കോയ്‌ഡ് എന്ന് പറയുന്നു.ഗ്രാനയുടെ ചുറ്റുമുള്ള ഫ്ലൂയിഡിനെ സ്ട്രോമ എന്ന പറയുന്നു. Read more in App