App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ് ?

Aമരണഭീഷണിയുള്ളപ്പോൾ മാത്രം ലഭ്യമാണ്

Bബലാൽസംഗ ഭീഷണിയുള്ളപ്പോൾ മാത്രം ലഭ്യമാണ്

Cയാതൊരു നിയന്ത്രണവുമില്ലാതെ ലഭ്യമാണ്

Dഇന്ത്യൻ ശിക്ഷാനിയമത്തിലെ 99-ാം വകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണ്

Answer:

D. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 99-ാം വകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണ്

Read Explanation:

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശങ്ങൾ 99-ാം വകുപ്പിൽ പ്രതിപാദിച്ചിട്ടുള്ളനിയന്ത്രണങ്ങൾക്ക് വിധേയമാണ്


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
സ്വമേധയാ ഉള്ള ലഹരി :
ഐപിസിക്ക് കീഴിലുള്ള "പൊതുവായ വിശദീകരണങ്ങൾ" ഉൾപ്പെടുത്തിയിരിക്കുന്ന അദ്ധ്യായം?

ഇന്ത്യൻ തെളിവ് നിയമപ്രകാരം 32 -ാം വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ച് വരുത്താനാകാത്ത വ്യക്തിയുടെ മൊഴികൾ സ്വീകാര്യമാകുന്നത് എപ്പോഴൊക്കെയാണ് ? 

1) പ്രസ്തുത വ്യക്തി മരിച്ചുപോകുക 

2) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക 

3) വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക 

4) കാലതാമസമോ ചിലവ് കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക 

ഒരു കേസിൽ കുറ്റവാളി ആക്കുമെന്ന് പേടിപ്പിച്ച് ഒരാളിൽ നിന്നും എന്തെങ്കിലും അപഹരിക്കാൻ ശ്രമിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?