ചുവടെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?
Aശ്വശുര-ശ്വശുരൻ
Bശ്വശ്വിരി-ശ്വശുരൻ
Cശ്വശ്രു-ശ്വശുരൻ
Dശ്വശു-ശ്വശുരൻ
Answer:
C. ശ്വശ്രു-ശ്വശുരൻ
Read Explanation:
ശ്വശ്രു - ശ്വശുരൻ
ശ്വശുരൻ എന്നാൽ ഭാര്യയുടെയോ ഭർത്താവിന്റെയോ അച്ഛൻ എന്നാണ് അർത്ഥം.ഇതിന്റെ ശരിയായ സ്ത്രീലിംഗ പദം ശ്വശ്രു (അമ്മായിയമ്മ - ഭാര്യയുടെയോ ഭർത്താവിന്റെയോ അമ്മ) എന്നാണ്.