Challenger App

No.1 PSC Learning App

1M+ Downloads
എതിർലിംഗമെഴുതുക - 'വിധവ'.

Aവിദുരൻ

Bവിദഥൻ

Cവിധുരൻ

Dവിധാത്രി

Answer:

C. വിധുരൻ

Read Explanation:

എതിർലിംഗം

  • വിധവ - വിധുരൻ

  • സന്ന്യാസി - സന്ന്യാസിനി

  • ബ്രാഹ്മണൻ - ബ്രാഹ്മണി

  • ജനകൻ - ജനനി


Related Questions:

പ്രേഷകൻ എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത്?

ചുവടെ പറയുന്നവയിൽ ശരിയായ ജോഡികൾ കണ്ടെത്തുക

  1. വിദ്വാൻ -വിദ്വാനി
  2. ലേഖകൻ -ലേഖകി
  3. വഞ്ചകൻ -വഞ്ചകി
  4. യശസ്വി -യശസ്വിനി
    വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ രൂപമാണ്
    ജാമാതാവ് എന്നതിൻറെ സ്ത്രീലിംഗ രൂപം ഏത് ?
    താഴെ പറയുന്നവയിൽ തെറ്റായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?