Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ശരിയായ രൂപമേത് ?

Aപണ്ടുകാലത്ത് നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയേപ്പറ്റൂ

Bപണ്ടുകാലത്തെ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയെ പറ്റൂ .

Cപണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയേ പറ്റൂ .

Dപണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയെപ്പറ്റൂ .

Answer:

C. പണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാർ മനസ്സിലാക്കിയേ പറ്റൂ .

Read Explanation:

  • പാടുന്നത് അവൾക്കും കൂടി കേൾക്കാം (തെറ്റ്)
  • പാടുന്നത് അവൾക്കും കേൾക്കാം (ശരി )
  • സ്നേഹിതനാണെന്ന് പറഞ്ഞതുകൊണ്ട് തന്നെ ഫലമില്ല.(തെറ്റ്)
  • സ്നേഹിതനാണെന്ന് പറഞ്ഞതുകൊണ്ട് ഫലമില്ല.(ശരി)
  • ഞാൻ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതി.പക്ഷേ അവസാനത്തേതുമാത്രം പൂർത്തിയാക്കിയില്ല ('പക്ഷേ 'വേണ്ട)
  • എത്ര വേഗമാണ് പത്തു വർഷങ്ങൾ കടന്നുപോയത് (തെറ്റ് )
  • എത്ര വേഗമാണ് പത്തു വർഷം കടന്നുപോയത് (ശരി )

 

 


Related Questions:

തെറ്റായ പ്രയോഗമേത് ?
ശരിയായ വാക്യം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
വാക്യം ചേർത്തെഴുതുക : (i) ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു (ii) വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു
ശരിയായ വാക്യം ഏത്?