Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ വാക്യം എടുത്തെഴുതുക.

Aനല്ല സദ്പ്രവൃത്തികൾ ചെയ്യുന്നവർക്ക് നന്മ വരും.

Bനന്മ വരുവാൻ നല്ല സദ്പ്രവൃത്തികൾ ചെയ്യണം.

Cസദ് പ്രവൃത്തികൾ ചെയ്യുന്നവർക്ക് നന്മ വരും.

Dസദ് പ്രവൃത്തികൾ ചെയ്യുന്നവർക്കാണ് നല്ല നന്മകൾ വരുന്നത്.

Answer:

C. സദ് പ്രവൃത്തികൾ ചെയ്യുന്നവർക്ക് നന്മ വരും.

Read Explanation:

  • “സദ് പ്രവൃത്തി” എന്നതിന് തന്നെ “നല്ല പ്രവൃത്തി” എന്ന അർത്ഥമുണ്ട്; അതിനാൽ “നല്ല സദ്പ്രവൃത്തികൾ” എന്നത് അർത്ഥത്തിന്റെ ആവർത്തനമാണ്.bible

  • B-ൽ “നന്മ വരുവാൻ” എന്ന പ്രയോഗം അശുദ്ധമാണ്; D-ൽ “നല്ല നന്മകൾ” എന്നതും ആവർത്തനമാണ്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. -ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് ?
ശരിയായ വാക്യം കണ്ടെത്തിയെഴുതുക :

ശരിയായ വാക്യം തിരഞ്ഞെടുക്കുക :

(i) മുഖ്യമന്ത്രിയെ കാണാനും പരാതി നൽകുന്നതിനും പോയി.

(ii) വാഹനാപകടത്തിൽ ഏകദേശം പത്തോളം പേർ മരിച്ചതായി പറയപ്പെടുന്നു.

(iii) കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന സ്ത്രീകളാണ് കൂടുതൽ.

(iv) വൃദ്ധനായ ഒരു പുരുഷൻ സ്വയം ആത്മഹത്യ ചെയ്തു

താഴെ കൊടുത്ത വാക്യങ്ങളിൽ പുനരുക്തിദോഷം ഇല്ലാത്തത് തെരഞ്ഞെടുക്കുക.