Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ വിത്തുവിതരണം വഴിയുള്ള മാർഗങ്ങളിൽ ശരിയായ ജോഡി ഏത് ?

കാറ്റ് വെണ്ട
ജലം അസ്ത്രപ്പുല്ല്
ജന്തുക്കൾ തേങ്ങ
പൊട്ടിത്തെറിച്ചു അപ്പൂപ്പൻതാടി

AA-3, B-1, C-4, D-2

BA-4, B-3, C-2, D-1

CA-2, B-1, C-3, D-4

DA-1, B-3, C-2, D-4

Answer:

B. A-4, B-3, C-2, D-1

Read Explanation:

.


Related Questions:

വിത്ത് മുളച്ചു ചെടിയാകുമ്പോൾ -----തണ്ടും ഇലയുമായി മാറുന്നു
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് ----
താഴെപറയുന്നവയിൽ ഏകബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?
അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് ----
കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകളാണ് ----