App Logo

No.1 PSC Learning App

1M+ Downloads
ശരിയായത് തെരെഞ്ഞെടുക്കുക.

Aകാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരിക്കും.

Bഅമ്മ കാറ്റും മഴയും വരുമ്പോഴൊക്കെ പൂമുഖത്ത് ചെന്നിരിക്കും.

Cഅമ്മ പൂമുഖത്ത് കാറ്റും മഴയും വരുമ്പോഴൊക്കെ ചെന്നിരിക്കും.

Dപൂമുഖത്ത് കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ ചെന്നിരിക്കും.

Answer:

A. കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരിക്കും.

Read Explanation:

ഈ നാലു വാക്യങ്ങളും പ്രത്യക്ഷത്തിൽ വായിക്കുമ്പോൾ തെറ്റായി അനുഭവപ്പെടുന്നില്ല എങ്കിലും

ഏറ്റവും ശരിയായ വാക്യം കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരിക്കും എന്നതാണ്.


Related Questions:

"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?
ശരിയായ വാക്യം ഏതെന്ന് കണ്ടെത്തുക !
ശരിയായത് തിരഞ്ഞെടുക്കുക
ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക :