App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aഹൃദയത്തിന്റെ ഭാഷയിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു

Bഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു

Cഹൃദയത്തിന്റെ ഭാഷയിൽ ഹാർദവമായി സ്വാഗതം ചെയ്യുന്നു

Dഹാർദ്ദമായി ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു

Answer:

B. ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു


Related Questions:

ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ അവൻ ദൈവശിക്ഷ അനുഭവിക്കും - ഇതിലെ അംഗിവാക്യം ഏത്?
ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
ശരിയായ വാക്യം തിരഞ്ഞെടുക്കുക :
“കള്ളൻ പോയ്ക്കളഞ്ഞു' എന്നതിനു സമാനമായ വാക്യ രൂപം ഏത് ?
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?