Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aഅയാൾ സ്വയം ആത്മഹത്യ ചെയ്തു

Bതൊഴിൽ ലഭിച്ചവരിൽത്തന്നെ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്

Cഅദ്ധ്യാപകൻ നന്നായി പഠിച്ചതിന് കുട്ടിക്ക് സമ്മാനം നൽകി

Dഉദാരമതികളായ നാട്ടുകാരോടുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു

Answer:

D. ഉദാരമതികളായ നാട്ടുകാരോടുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു

Read Explanation:

വാക്യശുദ്ധി

  • ഉദാരമതികളായ നാട്ടുകാരോടുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു

  • അയാൾ ആത്മഹത്യ ചെയ്തു

  • തൊഴിൽ ലഭിച്ചവരിൽത്തന്നെ തൊണ്ണൂറു ശതമാനവും നിരാശരാണ്

  • നന്നായി പഠിച്ചതിന് കുട്ടിക്ക് അദ്ധ്യാപകൻ സമ്മാനം നൽകി


Related Questions:

മലയാളത്തിന്റെ എഴുത്തു രീതിക്ക് അനുയോജ്യമായ വാക്യം തെരഞ്ഞെടുക്കുക.
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.
മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :
എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.