Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?

Aഅയാൾ ഉച്ചെദൂരം സംസാരിച്ചു

Bപൊടിച്ചതിനെ പിഷ്ടപേഷണം ചെയ്യരുത് വീണ്ടും

Cസർവതോൻമുഖമായ വികാസമാണ് ജീവിതലക്ഷ്യം

Dസാമൂഹിക വിമർശനം കലാലക്ഷ്യമാണ്

Answer:

D. സാമൂഹിക വിമർശനം കലാലക്ഷ്യമാണ്

Read Explanation:

വാക്യശുദ്ധി

  • സാമൂഹിക വിമർശനം കലാലക്ഷ്യമാണ്

  • അയാൾ ഉച്ചത്തിൽ സംസാരിച്ചു

  • സർവതോമുഖമായ വികാസമാണ് ജീവിതലക്ഷ്യം


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റില്ലാത്ത വാക്യം ഏത്?
മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :
താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
ശരിയായ വാക്യമേത്?