Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം കണ്ടെത്തുക.

Aഇന്നലെ മുതൽ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല.

Bരാഷ്ട്രപതി പത്നിയോടൊപ്പം എത്തിച്ചേർന്നു.

Cഎന്നെ എന്റെ അച്ഛനാണ് വായിക്കാൻ പഠിപ്പിച്ചത്.

Dഅവന്റെ ഭാവിയെപ്പറ്റി ഓർത്തു ഞാൻ ആശങ്കാകുലനാണ്.

Answer:

B. രാഷ്ട്രപതി പത്നിയോടൊപ്പം എത്തിച്ചേർന്നു.

Read Explanation:

വാക്യശുദ്ധി

  • രാഷ്ട്രപതി പത്നിയോടൊപ്പം എത്തിച്ചേർന്നു.

  • ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല.

  • അച്ഛനാണ് എന്നെ വായിക്കാൻ പഠിപ്പിച്ചത്.

  • അവന്റെ ഭാവിയെപ്പറ്റി ഞാൻ ആശങ്കാകുലനാണ്.


Related Questions:

താഴെ കൊടുത്ത വാക്യങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?

  1. ഓരോ പൗരനും നിയമം അനുസരിക്കാൻ ബാദ്ധ്യസ്ഥനാണ്
  2. ഏതു വിദേശികൾക്കും നമ്മുടെ മര്യാദകേടുകൾ മനസ്സിലാവും.
  3. ആ മലവെള്ളം കുറേ ദിവസം നിന്നു
  4. ആയിരം തേങ്ങകൾ വിറ്റാൽ അന്ന് ഒരു പവൻ കിട്ടും
    ശരിയായ വാക്യമേത് ?
    വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
    ചുവടെ കൊടുത്തവയിൽ ശരിയായ വാക്യം ഏത് ?
    ശരിയായ വാക്യം ഏത്?