Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയവയിൽ ശരിയായ വാക്യം ഏത്?

(i) കിണറ്റിനുള്ളിൽ വീണ പുലിയെ നാട്ടുകാർ രക്ഷപ്പെടുത്തി


(II) അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത്

(ii) ഓരോ വിദ്യാർഥികളും പുസ്തകങ്ങൾ വായിക്കണം

(iv) അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ഒരുതീരുമാനമെടുത്തു

A(i), (iv) ശരി

B(i), (iii) ശരി

C(iv) മാത്രം ശരി

D(iii) മാത്രം ശരി

Answer:

C. (iv) മാത്രം ശരി

Read Explanation:

(i) കിണറ്റിനുള്ളിൽ വീണ പുലിയെ നാട്ടുകാർ രക്ഷപ്പെടുത്തി — കിണറ്റിൽ വീണ പുലിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

(ii) അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത് — സാധാരണയായി "അനേകം വർഷങ്ങൾ കഴിഞ്ഞാണ്..." എന്നാണ് കൂടുതൽ ശുദ്ധമായ പ്രയോഗം.

(iii) ഓരോ വിദ്യാർഥികളും പുസ്തകങ്ങൾ വായിക്കണം — "ഓരോ വിദ്യാർഥിയും പുസ്തകങ്ങൾ വായിക്കണം" എന്നാണ് ശരി


Related Questions:

താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിൽ ശരിയായത് കണ്ടെത്തുക.
താഴെ പറയുന്നവയിൽ ശരിയായ വാക്യപ്രയോഗമേത്?
ശരിയായ വാക്യം കണ്ടെത്തുക.
ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. -ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് ?
ഏറ്റവും ശരിയായ വാക്യം ഏത് ?