Challenger App

No.1 PSC Learning App

1M+ Downloads

ചുവടെകൊടുത്തിരിക്കുന്ന മെയിൻ തെറ്റായ പ്രസ്താവനയെത്.

  1. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കുവാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നു
  2. ഭരണഘടനയിൽ ഭൂപരിഷ്കരണം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു
  3. കേരള ഭൂപരിഷ് കരണ നിയമത്തെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയത് പതിനേഴാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്

    Aഎല്ലാം തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cരണ്ട് മാത്രം തെറ്റ്

    Dമൂന്ന് മാത്രം തെറ്റ്

    Answer:

    C. രണ്ട് മാത്രം തെറ്റ്

    Read Explanation:

    •  ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്ത മായിരിക്കുന്നു. 
    • ഭരണഘടനയിൽ ഭൂപരിഷ്കരണം സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.
    • കേരള ഭൂപരിഷ് കരണ നിയമത്തെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയത് പതിനേഴാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്  
    • 1969,1971 ലെ  കേരള ഭൂപരിഷ്കരണനിയമ ഭേദഗതികൾ ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഇരുപത്തൊമ്പതാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.

    Related Questions:

    സംസ്ഥാന സ്കൂൾ കായികമേളയായ ' കേരള സ്കൂൾ ഒളിമ്പിക്സ്' നു 2025 ഒക്ടോബറിൽ വേദിയാകുന്നത്?
    ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള 10 പോയിന്റ് അജണ്ട പുറത്തിറക്കിയ പ്രധാനമന്ത്രി?
    മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരള വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
    "തളിർ" എന്ന പേരിൽ കേരള വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഉൽപ്പന്ന ങ്ങൾക്കും സേവനങ്ങൾക്കും ബ്രാൻഡിംഗ് സംവിധാനം ആരംഭിച്ച സ്ഥലം ?
    കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?