App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഭൗമനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം

Aകാർട്ടോസാറ്റ്

Bഇൻസാറ്റ്

Cചന്ദ്രയാൻ

Dആസ്റ്റ്രോസാറ്റ്

Answer:

A. കാർട്ടോസാറ്റ്

Read Explanation:

ഭൗമനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം -കാർട്ടോസാറ്റ്


Related Questions:

ആകാശഗോളങ്ങളുടെ സഞ്ചാരപാതയെ -----എന്ന് വിളിക്കുന്നു
താഴെ പറയുന്നവയിൽ ചൊവ്വ പര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?
സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ?
സപ്തർഷികൾ എന്ന നക്ഷത്രഗണം യൂറോപ്യൻ രാജ്യങ്ങളിൽ ഏതു പേരിൽ അറിയപ്പെടുന്നു
ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും -----നെ ചുറ്റുന്നു.