Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മത്സരക്രമം എഴുതിയുണ്ടാക്കുന്നതിൽ അവലംബിക്കുന്ന ഒരു രീതിയേത്?

Aഏണിപ്പടി രീതി

Bവൃത്താകൃതി രീതി

Cനേർരേഖ രീതി

Dവക്ര രീതി

Answer:

A. ഏണിപ്പടി രീതി


Related Questions:

റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കായിക മത്സരത്തിൽ 8 ടീമുകളാണ് പങ്കെടുക്കുന്നതെങ്കിൽ എത്ര കളികൾ ഉണ്ടായിരിക്കും?
"ഫോർവാർഡ് ഡിഫൻസ്' എന്ന സ്കിൽ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വോളിബോൾ കോർട്ടിൻ്റെ നീളവും വീതിയും എത്ര?
ടെന്നീസ് പോസ്റ്റിൻ്റെ ഉയരമെത്ര?
ഒരു അസ്റ്റിക് മീറ്റിൻ്റെ നടത്തിപ്പിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്ന മീറ്റ് ഒഫിഷ്യ ആരാണ്?