Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിട്ടുള്ളതിൽ സമാന അർത്ഥം വരാത്ത പ്രയോഗം ഏവ?

Aഐകമത്യം മഹാബലം

Bനാരുകൾ ചേർന്നുള്ള കയറാൽ പാരിൽ കെട്ടുന്നു ദന്തിയെ

Cഒരു പടി അടച്ചാൽ ഒമ്പതുപടി തുറക്കും

Dഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം

Answer:

C. ഒരു പടി അടച്ചാൽ ഒമ്പതുപടി തുറക്കും

Read Explanation:

  • ഐകമത്യം മഹാബലം

  • നാരുകൾ ചേർന്നുള്ള കയറാൽ പാരിൽ കെട്ടുന്നു ദന്തിയെ

  • ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം


Related Questions:

'പണിപോലെ നല്ല ഭക്ഷണമില്ല' വാക്യത്തിന്റെ പൊരുൾ എന്ത് ?
-നെല്ലിപ്പടി കാണുക എന്ന ശൈലിയുടെ അർഥമായി വരുന്നത് ഏത് ?
'Curtain Lecture' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനു ചേരുന്ന മലയാള ശൈലി.
' അങ്ങാടിപ്പാട്ട് ' എന്ന ശൈലിയുടെ അർത്ഥം ?
'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്.' ഈ പഴഞ്ചൊല്ലിൻ്റെ ആശയം എന്ത് ?