Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'Familiarity breeds contempt' - സമാനമായ പഴഞ്ചൊല്ല് :

Aഇക്കരെ നിന്നാലക്കര പച്ച

Bനിറകുടം തുളുമ്പില്ല

Cമുറ്റത്തെ മുല്ലക്ക് മണമില്ല

Dപൊന്നിൻ കുടത്തിനു പൊട്ടു വേണ്ട

Answer:

C. മുറ്റത്തെ മുല്ലക്ക് മണമില്ല


Related Questions:

'Put out' എന്ന ശൈലിയുടെ അർത്ഥം.
'അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും കണ്ടെത്തുക .
'കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുക' എന്ന പഴഞ്ചൊല്ലിന്റെ ആശയമെന്ത്?
നിഷ്പയോജനമായി വിഷയത്തിൽ പ്രയത്നിക്കുക എന്ന ആശയത്തിനുയോജിച്ച ശൈലി ഏതാണ് ?
-'ഇരുട്ടടി' എന്ന ശൈലിയുടെ അർത്ഥം