താഴെ തന്നിരിക്കുന്നവയിൽ വേരിൽ നിന്നും മുളക്കുന്ന സസ്യം ഏത് ?Aനിലപ്പനBശീമപ്ലാവ്Cനിശാഗന്ധിDഇലമുളച്ചിAnswer: B. ശീമപ്ലാവ് Read Explanation: വേരിൽ നിന്നും മുളക്കുന്ന സസ്യങ്ങൾ ചന്ദനം ശീമപ്ലാവ് കറിവേപ്പ് ആഞ്ഞിലി Read more in App