Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aഇവിടെ അക്ഷരമറിയാത്ത നിരക്ഷരരുടെ എണ്ണം കൂടുതലാണ്

Bസീബ്രാവരകൾ നടന്നു പോകുന്ന പദയാത്രികർക്കു വേണ്ടിയുള്ളതാണ്

Cഇതിലേയ്ക്ക് അയയ്ക്കുന്ന രചനകൾ പരമാവധി ചെറുതായിരിക്കണം

Dഅന്ന് ആദ്യമായി കണികണ്ടത് ഒരു കാട്ടാനയെ ആണ്

Answer:

C. ഇതിലേയ്ക്ക് അയയ്ക്കുന്ന രചനകൾ പരമാവധി ചെറുതായിരിക്കണം

Read Explanation:

ആവർത്തനം 

  • ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
  • ഉദാ :ഏതാണ്ട് മുന്നൂറോളം ആളുകൾ എത്തിയിരുന്നു.ഇതിൽ ഏതാണ്ട് ,ഓളം എന്നിവ ഒരുമിച്ച് ഒരു വാക്യത്തിൽ ആവശ്യമില്ല.

Related Questions:

ശരിയായ വാക്യം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

  1. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം.
  2. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം.
  3. ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകൾ വരം.
  4. ഇംഗ്ലീഷിലും മലയാളത്തിലെ തെറ്റുകൾ പോലെ വരാം.
    താഴെപ്പറയുന്നതിൽ ശരിയായ വാക്യം ഏത്?
    'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ് ' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
    താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റില്ലാത്ത വാക്യം ഏത്?