Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aഎത്രവേഗമാണ് 10 വർഷങ്ങൾ കടന്നു പോയത്

Bഎത്രവേഗമാണ് 10 വർഷം കടന്നു പോയത്

Cവേഗത്തിൽ എത്രയോ പത്ത് വർഷങ്ങൾ കടന്നു പോയത്

Dഎത്ര വേഗത്തിലാണ് പത്ത് വർഷങ്ങൾ കടന്നു പോയത്

Answer:

B. എത്രവേഗമാണ് 10 വർഷം കടന്നു പോയത്


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ശരിയായ വാക്യം എടുത്തെഴുതുക.
ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?