Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ശരിയായ വാക്യം ഏത് ?

Aഏകദേശം രണ്ടായിരത്തോളം പേർ സദ്യയിൽ പങ്കെടുത്തു

Bഅവൾ ആദ്യവും പിന്നീട് അവനും കണ്ടു.

Cഅയാൾക്ക് കാഴ്‌ചയിൽ എൺപത് വയസ്സ് പ്രായം തോന്നിക്കും.

Dഅയാൾ ആയിരം തേങ്ങ വിറ്റു.

Answer:

D. അയാൾ ആയിരം തേങ്ങ വിറ്റു.

Read Explanation:

വാക്യശുദ്ധി • അയാൾ ആയിരം തേങ്ങ വിറ്റു. • രണ്ടായിരത്തോളം പേർ സദ്യയിൽ പങ്കെടുത്തു • അവൾ ആദ്യവും അവൻ പിന്നീടും കണ്ടു. • അയാൾക്ക് എൺപത് വയസ്സ് പ്രായം തോന്നിക്കും.


Related Questions:

ശരിയായ വാക്യമേത് ?
ശരിയായ വാക്യമേത്?

ശരിയായ വാക്യം ഏത്?

  1. ഈ പാഠത്തിലെ ചില വാക്കുകൾക്ക് താഴെ അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
  2. ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
    ശരിയായ വാക്യമേത് ?
    ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. -ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് ?