App Logo

No.1 PSC Learning App

1M+ Downloads

2019 ലെ ഉപഭോക്‌തൃ സംരക്ഷണ നിയമത്തിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏത് ?

  1. ഉപഭോക്താവിന് ഓൺലൈൻ ആയി പരാതി നൽകാം
  2. ഉപഭോക്താവിന് അയാൾ താമസിക്കുന്ന സ്ഥലത്ത് പരാതി നൽകാം
  3. ഉപഭോക്താവ് സേവനത്തെ സംബന്ധിച്ചോ സാധനത്തിനെ സംബന്ധിച്ചോ ഉള്ള പരാതി മൂന്ന് വർഷത്തിനുള്ളിൽ നൽകേണ്ടതാണ്

    Aഎല്ലാം ശരി

    B2 തെറ്റ്, 3 ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    • ഉപഭോക്തൃ സംരക്ഷണത്തിനായി ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം 1986 • ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് - 1986 ഡിസംബർ 24 • ഉപഭോക്തൃ സംരക്ഷണ നിയമം 1986 നു പകരമായി നിലവിൽ വന്ന നിയമം - ഉപഭോക്തൃ സംരക്ഷണ നിയമം 2019


    Related Questions:

    സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
    കാർഷിക വന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുപയോഗിക്കുന്ന മുദ്ര ?
    ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി എത്രയാണ് ?
    ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം സ്ഥാപിതമായ സെൻട്രൽ പ്രൊട്ടക്ഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CCPA )പ്രാഥമിക പ്രവർത്തനം എന്താണ് ?
    ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?