Challenger App

No.1 PSC Learning App

1M+ Downloads
കാർഷിക വന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുപയോഗിക്കുന്ന മുദ്ര ?

Aഅഗ്മാർക്ക്

BISI മുദ്ര

CISO മുദ്ര

DBIS മുദ്ര

Answer:

A. അഗ്മാർക്ക്

Read Explanation:

കാർഷിക-വന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്ന മുദ്ര -അഗ്മാർക്ക് ഉൽപന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നൽകുന്ന മുദ്ര-ISI മുദ്ര


Related Questions:

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:
ദേശീയ കമ്മീഷനിൽ അപ്പീൽ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?
ഇന്ത്യയിൽ ഏതു നിയമത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടവയാണ് ഉപഭോക്തൃ കോടതികൾ?
ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്ത്യ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?