Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പട്ടികജാതിക്കാർക്കിടയിലെ ദുർബല വിഭാഗങ്ങളായ വേടർ, നായാടി, കല്ലാടി, അരുന്ധതിയാർ ചക്ലിയാർ എന്നിവർക്കായി കാർഷിക ഭൂമി വാങ്ങുന്നതിനുള്ള ധനസഹായ പരിപാടി 2019-20 ൽ ആരംഭിച്ചു.
  2. ഈ പദ്ധതി പ്രകാരം കുറഞ്ഞത് 25 സെന്റ് ഭൂമി വാങ്ങുന്നതിന് 25 ലക്ഷം രൂപ വരെ ധനസഹായം നൽകി വരുന്നു.

    Aഎല്ലാം

    Bഒന്നും രണ്ടും

    Cരണ്ട് മാത്രം

    Dഒന്ന്

    Answer:

    D. ഒന്ന്

    Read Explanation:

    ഈ പദ്ധതി പ്രകാരം കുറഞ്ഞത് 25 സെന്റ് ഭൂമി വാങ്ങുന്നതിന് 10 ലക്ഷം രൂപ വരെ ധനസഹായം നൽകി വരുന്നു.


    Related Questions:

    ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ മുഴുവൻ സമയ അംഗമായി പ്രവർത്തിച്ച വ്യക്തി?
    കേരള കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ?
    പൊതു ഭരണത്തിന്റെ എത്ര പ്രധാന മേഖലകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് ഭരണ പരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്?
    ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ?
    കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിർമ്മാണ) കമ്മീഷൻ രൂപീകരിച്ചത്?