Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംഗീത നാടക അക്കാദമിയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 8 ക്ലാസിക്കൽ നൃത്തരൂപങ്ങളാണ്.
  2. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡീസ്സി, മണിപ്പൂരി, സാത്രിയ എന്നിവയാണ് ഇന്ത്യയിലെ 8 ക്ലാസിക്കൽ നൃത്തരൂപങ്ങൾ.
  3. കുച്ചിപ്പുടി തമിഴ്നാടിന്റെയും ഭരതനാട്യം ആന്ധ്രപ്രദേശിന്റെയും തനതു നൃത്തരൂപമാണ്.

    Aഎല്ലാം

    B1 മാത്രം

    C1, 2 എന്നിവ

    D2 മാത്രം

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    ഇന്ത്യയിൽ ആകെ എട്ട് ക്ലാസിക്കൽ നൃത്തരൂപങ്ങൾ നിലവിലുണ്ട്. ഇവയാണ്:

    1. ഭരതനാട്യം (തമിഴ്നാട്)

    2. കഥക് (ഉത്തരേന്ത്യ)

    3. കഥകളി (കേരളം)

    4. കുച്ചിപ്പുടി (ആന്ധ്രപ്രദേശ്)

    5. മണിപ്പൂരി (മണിപ്പൂർ)

    6. മോഹിനിയാട്ടം (കേരളം)

    7. ഒഡിസി (ഒഡീഷ)

    8. സത്രിയ (അസ്സം)


    Related Questions:

    യുനെസ്‌കോ അംഗീകരിച്ച പൈതൃക കലാരൂപങ്ങളിൽ ഉൾപ്പെടാത്ത കലാരൂപം ഏതാണ് ?
    " അടിമ കൊടി അയയ്ക്കൽ" ഏത് ആഘോഷത്തിന്റെ ഭാഗമായിരുന്നു?
    Which of the following is not one of the recognized commentaries on the Karika of Isvarakṛṣṇa?
    ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ രചിച്ച ആത്മകഥ ഏത്?
    Which of the following Buddhist rock-cut caves were excavated during the Gupta period under the patronage of the Gupta and Vakataka rulers?