Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കേന്ദ്രഗവൺമെന്റ് ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച വർഷം - 1976.
  2. പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' എന്ന പദ്ധതി ഗവൺമെന്റ് അവതരിപ്പിച്ച വർഷം - 1977.
  3. കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം - 2020
  4. 2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത് കസ്തൂരിരംഗൻ ആണ്.
  5. വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹമാണ് എജ്യൂസാറ്റ് (2004 സെപ്റ്റംബർ 20) (GSAT-3).

    Aഇവയൊന്നുമല്ല

    B3, 4, 5 എന്നിവ

    C3 മാത്രം

    Dഎല്ലാം

    Answer:

    B. 3, 4, 5 എന്നിവ

    Read Explanation:

    ● കേന്ദ്രഗവൺമെന്റ് ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച വർഷം - 1986. ● പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' എന്ന പദ്ധതി ഗവൺമെന്റ് അവതരിപ്പിച്ച വർഷം - 1987.


    Related Questions:

    വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി ?
    യു.ജി.സിയുടെ ആപ്തവാക്യം?
    മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
    നൊബേൽ സമ്മാനത്തിനു ലഭിച്ച തുകയെല്ലാം ടാഗോർ ചെലവിട്ടത് ഏത് സ്ഥാപനത്തിനു വേണ്ടി?
    What is called "Magna Carta' in English Education in India ?