താഴെ പറയുന്നവയിൽ BSA സെക്ഷൻ 26(b) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- വ്യക്തി സാധാരണ ബിസിനസ് മുറിയിലോ, തൊഴിൽപരമായ കൃത്യം നിർവഹിക്കുന്നതിലോ വച്ചുപോരുന്ന ബുക്കിൽ അയാൾ എഴുതി ചേർക്കുന്ന ഏതെങ്കിലും കുറിപ്പ്
- പണമോ, കച്ചവടച്ചരക്കോ, ഈടുകളോ ഏതെങ്കിലും തരത്തിലുള്ള വസ്തുവോ കിട്ടിയതിന് അയാൾ എഴുതിയതോ ഒപ്പിട്ടോ കൊടുക്കുന്ന ഒരു രസീത്
- തീയതി വച്ച് എഴുതുകയോ ഒപ്പിടുകയോ ചെയ്യുന്ന കത്തിന്റെ രേഖ - ഇവയെല്ലാം പ്രസക്തമായ തെളിവുകളാണ്
Aഇവയൊന്നുമല്ല
Bരണ്ട് മാത്രം ശരി
Cഎല്ലാം ശരി
Dമൂന്ന് മാത്രം ശരി