ചുവടെ നല്കിയിരിക്കുന്നവയിൽ മിതോഷ്‌ണപുൽമേടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- മിതോഷ്ണപുൽമേടുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കാണപ്പെടുന്നത്
- ഹ്രസ്വമായ വേനൽകാലവും, ദീർഘമായ ശൈത്യകാലവുമാണ് മിതോഷ്ണപുൽമേടുകളിലെ കാലാവസ്ഥാപ്രത്യേകത
- ഈ മേഖലയിൽ വേനലിൽ ഉയർന്ന താപനില അനുഭവപ്പെടുന്നു.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci മാത്രം ശരി
Dii മാത്രം ശരി
