ചുവടെ കൊടുത്തരിക്കുന്നവയിൽ സാവന്നമേഖലയിലെ കൃഷിരീതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വളക്കൂറുള്ള മണ്ണാണ് സാവന്നാമേഖലയിൽ കാണപ്പെടുന്നത്.
- ജലം അധികം ആവശ്യമില്ലാത്ത കൃഷിരീതിയെ (Dry Farming) അവലംബിക്കുന്നു.
- യൂറോപ്യൻ കോളനികളായിരുന്ന രാജ്യങ്ങളിലെ സാവന്നാപ്രദേശങ്ങളിൽ വിപുലമായ രീതിയിൽ നാണ്യവിളകൾ കൃഷി ചെയ്യുന്നു.
Aഇവയൊന്നുമല്ല
Bii മാത്രം ശരി
Cഎല്ലാം ശരി
Diii മാത്രം ശരി
