ചുവടെ നല്കിയിരിക്കുന്നവയിൽ 'കോറിയോലിസ് ബല'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം കോറിയോലിസ് ബലമാണ്
- കോറിയോലിസ് പ്രഭാവം മൂലം ഉത്തരാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തോട്ട് വ്യതിചലിക്കുന്നു.
- ദക്ഷിണാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയ്ക്ക് ഇടത്തോട്ട് വ്യതിചലിക്കുന്നു.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ciii മാത്രം ശരി
Di മാത്രം ശരി
