Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അർജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ 1. സർവ്വവിജ്ഞാന കോശം ഡയറക്ടർ 2. 2008-ൽ പത്മഭൂഷൺ പുരസ്കാരം നേടി 3. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ 4. സാക്ഷരതാമിഷൻ ഡയറക്ടർ

A1,2,3ശരിയാണ്

B2,3,4ശരിയാണ്

C1,3,4ശരിയാണ്

D1,2,4ശരിയാണ്

Answer:

C. 1,3,4ശരിയാണ്

Read Explanation:

കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമാണ് ഡോ.വെള്ളായണി അർജ്ജുനൻ (Vellayani Arjunan). പഴയ തിരുവിതാംകൂറിലെ വെള്ളായണിയിൽ കൃഷിക്കാരനായ ജി.ശങ്കരപ്പണിക്കരുടെയും വീട്ടമ്മയായ നാരായണിയുടെയും മകനായി 1933 ഫെബ്രുവരി 10-നാണ് വെള്ളായണി അർജുനൻ ജനിച്ചത്. മലയാളത്തിൽ മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം നേടിയ ശേഷം കൊല്ലം ശ്രീനാരായണ കോളേജിൽ മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ പോയി. പിന്നീട് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ആദ്യത്തെ മലയാളം അദ്ധ്യാപകനായി, അവിടെ നിന്ന് 1964-ൽ പിഎച്ച്ഡി ബിരുദം നേടി.


Related Questions:

സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
താഴെപ്പറയുന്ന ഏത് കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?
Who has been selected for the J.C. Daniel award for 2014 in recognition of his contribution to the Malayalam film industry?
ഇന്ത്യൻ ലാംഗ്വേജ് (ട്രാൻസ‌ലേഷൻ വിഭാഗത്തിൽ ക്രോസ്സ്‌വേർഡ് പുരസ്‌കാരം നേടിയ മലയാളി എഴുത്തുകാരൻ:

എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവരെ, അവാർഡ് ലഭിച്ചതിന്റെ കാലക്രമമനുസരിച്ച് ക്രമീകരിക്കുക :

  1. ഒ.വി. വിജയൻ, കെ.എം. ജോർജ്ജ്, എം.പി. അപ്പൻ
  2. പുതുശ്ശേരി രാമചന്ദ്രൻ, സുകുമാർ അഴീക്കോട്, മാധവിക്കുട്ടി
  3. കോവിലൻ, എം. ലീലാവതി, എം.കെ. സാനു
  4. എം.ടി. വാസുദേവൻ നായർ, സുഗതകുമാരി, കെ.ജി. ശങ്കരപിള്ള