Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പഠനത്തിനായുള്ള വിലയിരുത്തലുമായി (Assessment for learning) ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. പഠനത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളാണിത്
  2. കുട്ടി എന്തു പഠിച്ചു എന്നതിനാണ് ഇതിൻെറ ഊന്നൽ
  3. പഠനത്തിൽ ഉൾച്ചേർന്ന തുടർച്ചയായ പ്രക്രിയയാണിത്
  4. ഗുണാത്മകമായ വിലയിരുത്തലാണ് ഇതിലൂടെ നടക്കുന്നത്

    Aഇവയൊന്നുമല്ല

    B2, 3

    Cഎല്ലാം

    D1, 3, 4 എന്നിവ

    Answer:

    D. 1, 3, 4 എന്നിവ

    Read Explanation:

    • കുട്ടികളുടെ പഠനത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണ്ടെത്താനും അത് പരിഹരിക്കാനും സഹായിക്കുന്നു.

    • പഠനത്തെക്കുറിച്ചുള്ള കുട്ടികളുടെയും അധ്യാപകരുടെയും ചിന്താഗതികളെ മെച്ചപ്പെടുത്തുന്നു.

    • പഠനത്തിൽ കുട്ടികൾക്ക് താല്പര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു..


    Related Questions:

    2 വയസ്സുവരെ കുട്ടികളുടെ ചിന്തയും ഭാഷയും വേറിട്ടു സഞ്ചരിക്കുന്നു. ഇത് ആരുടെ കണ്ടെത്തലാണ് ?
    Choose the most appropriate one. Which of the following ensures experiential learning?
    വികസനാരംഭം തുടങ്ങുന്നത് :
    എറിക്സൺ നിർദ്ദേശിച്ചതുപോലെ, മാനസിക-സാമൂഹിക വികാസത്തിന്റെ ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന അടിസ്ഥാന ശക്തികളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :
    സമീപസ്ഥ വികസന മണ്ഡലം (ZPD) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :