Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരള ജയിൽ വകുപ്പിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

  1. ജയിൽ വകുപ്പിൻറെ ആസ്ഥാനം കണ്ണൂർ ആണ്
  2. ഏറ്റവും പഴയ ജയിൽ കോഴിക്കോട് ജില്ലയിൽ ആണ്
  3. മൂന്ന് തുറന്ന ജയിലുകൾ ആണുള്ളത്
  4. ജില്ലാ ജയിലുകളുടെ എണ്ണം 14 ആണ്

    A2, 3 എന്നിവ

    B3 മാത്രം

    Cഇവയൊന്നുമല്ല

    D3, 4 എന്നിവ

    Answer:

    A. 2, 3 എന്നിവ

    Read Explanation:

    • കേരള ജയിൽ വകുപ്പിൻറെ ആസ്ഥാനം - തിരുവനന്തപുരം • കേരളത്തിലെ ജില്ലാ ജയിലുകളുടെ എണ്ണം - 13 • ഏറ്റവും പഴയ ജയിൽ ആയ കോഴിക്കോട് സ്പെഷ്യൽ ജയിൽ (നിലവിൽ ജില്ലാ ജയിൽ കോഴിക്കോട്) നിലവിൽ വന്നത് 1861 ൽ ആണ്


    Related Questions:

    സ്വകാര്യ വ്യക്തിയെക്കൊണ്ട് അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ് ?
    മൗണ്ടഡ് പോലീസിൻ്റെ ആസ്ഥാനം എവിടെയാണ് ?
    സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസിൽ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്തിലെ പോലീസ് സേനയാണ് ?

    ചുവടെ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏവ എന്ന് തെരഞ്ഞെടുക്കുക.

    (i) തുറന്ന ജയിലുകളിൽ വേതനം അന്തേവാസികളായുള്ള തടവുകാർക്ക് കൂടുതലാണ്.

    (ii) തടവുകാർ അർജിക്കുന്ന വേതനം മുഴുവനായും കുടുംബത്തിന് അയച്ച് കൊടുക്കാൻ കഴിയും.

    (iii) അന്തേവാസികളായുള്ള തടവുകാർക്ക് സാധാരണ അവധിയ്ക്ക് പുറമേ തുറന്ന ജയിലുകളിൽ 15 ദിവസം കുടുംബ അവധിയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.

    കേരളത്തിലെ ഇപ്പോഴത്തെ ഡി.ജി.പി. ആര്?