Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാ പ്രയോഗത്തിലെ വൈകല്യങ്ങൾ

Aഅവർ തമ്മിൽ അജഗജാന്തരമുണ്ട്

Bഅപകടത്തിൽ നാല്പത് പേർക്ക് പരുക്കേറ്റു.

Cപെൺകുട്ടികളായ അഞ്ച് വിദ്യാർത്ഥിനികളാണ് മത്സരത്തിൽ വിജയിച്ചത്.

Dഇവയൊന്നുമല്ല.

Answer:

C. പെൺകുട്ടികളായ അഞ്ച് വിദ്യാർത്ഥിനികളാണ് മത്സരത്തിൽ വിജയിച്ചത്.

Read Explanation:

  • വിദ്യാർത്ഥിനികൾ എന്ന് പറയുന്നതിനൊപ്പം 'പെൺകുട്ടികളായ' എന്ന് ചേർക്കേണ്ട ആവശ്യം ഇല്ല.

  • മറ്റുള്ള വാക്യങ്ങളിൽ ഭാഷാപരമായ പ്രശ്നങ്ങൾ കാണുന്നില്ല.

  • 'അവർ തമ്മിൽ അജഗജാന്തരമുണ്ട്' എന്ന വാക്യത്തിൽ അവർ തമ്മിൽ ആനയും ആടും പോലത്തെ വ്യത്യാസം ഉണ്ട് എന്നതാണ് ഉദ്ദേശിക്കുന്നത്.

  • 'അപകടത്തിൽ നാല്പത് പേർക്ക് പരിക്കേറ്റു' എന്നത് ശരിയാണ്.


Related Questions:

താഴെപ്പറയുന്നതിൽ ശരിയായ വാക്യം ഏത്?
ശരിയായ വാക്യം തിരഞ്ഞെടുക്കുക
എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?
ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക.

ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :

i)സത്യം പറയുക എന്നത് ആവശ്യമാണ്

ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്

iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്