Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.എല്ലാ വർഷവും ഒക്ടോബർ 25 യു.എൻ ദിനമായി ആചരിക്കപ്പെടുന്നു.

2.1946 ഡിസംബർ ഏഴിനാണ് യു.എൻ ചിഹ്നം അംഗീകരിക്കപ്പെട്ടത്.

3.1947 ഒക്ടോബർ 20ന് യുഎൻ പതാക ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

A1,2

B2,3

C1,3

Dഇവയെല്ലാം

Answer:

B. 2,3

Read Explanation:

1945 ഒക്ടോബർ 24-നാണ് ഐക്യരാഷ്ട്ര സംഘടന ഔപചാരികമായി നിലവിൽ വന്നത് അതുകൊണ്ടുതന്നെ എല്ലാ വർഷവും ഒക്ടോബർ 24നാണ് യു.എൻ ദിനമായി ആചരിക്കുന്നത്. ഇളം നീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ പതാക രണ്ട് ഒലിവ് ചില്ലകൾക്കിടയിലൂടെ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് ഐക്യരാഷ്ട്ര സഭയുടെ പതാകയുടെ മധ്യത്തിലുള്ള ചിഹ്നം.


Related Questions:

Japan's parliament is known as:
കോമൺവെൽത്തിന്റെ ആസ്ഥാനം എവിടെയാണ് ?
17-ാം മത് ബ്രിക്സ് ഉച്ചകോടിയ്ക്ക് വേദിയായ നഗരം
താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധ മില്ലാത്ത സമ്മേളനമേത് ?
ആഗോള കാലാവസ്ഥാ ഉച്ചകോടി (COP 30) ന് വേദിയാകുന്നത് ?