Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aസമപ്രായക്കാരായ കുട്ടികൾ ഒരേ നിലവാരക്കാരാണ്

Bസർഗാത്മകത പഠനത്തെ സ്വാധീനിക്കുന്നു

Cക്ലാസ് റൂം പ്രവർത്തനങ്ങൾ ജനാധിപത്യപരമാകണം

Dപഠനപ്രവർത്തനങ്ങൾ ജീവിതബന്ധിയാവണം

Answer:

A. സമപ്രായക്കാരായ കുട്ടികൾ ഒരേ നിലവാരക്കാരാണ്


Related Questions:

A lesson can be introduced in the class by:
കുട്ടികൾ സ്വന്തമായി അന്വേഷണത്തിനും സ്വയംപഠനത്തിന് അവസരം നൽകുന്ന പഠനരീതി ?
ദൃശ്യപരവും സ്ഥലപരവുമായ കഴിവുകളെ മാപനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പരീക്ഷ ഏതാണ് ?
താഴെപ്പറയുന്നവയിൽ പിയാഷെയുടെ അഭിപ്രായവുമായി പൊരുത്തപ്പെടുന്നതാണ് ?
കുട്ടികളിൽ വായനശേഷിയെ ബാധിക്കുന്ന പഠന വൈകല്യം ?