Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് ?

1. യു. എൻ. ഇ. പി. സ്ഥാപിതമായ വർഷം 1972 ആണ്. 1972 ต.

ii. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് ആരംഭിച്ച വർഷം 1971 ആണ്.

iii. ഗ്രീൻ ക്രോസ് ഇൻ്റർ നാഷണൽ സ്ഥാപിച്ച വർഷം1995 ആണ്.

Ai മാത്രം

Bii and iii

Ciii മാത്രം

Dii and i

Answer:

C. iii മാത്രം

Read Explanation:

i. യുണൈറ്റഡ് നേഷൻസ് എൻവയൺമെൻ്റ് പ്രോഗ്രാം (UNEP) സ്ഥാപിതമായത് 1972 ലാണ്.

ii. ഗ്രീൻ പീസ് എന്ന പരിസ്ഥിതി സംഘടന സ്ഥാപിതമായത് 1971 ലാണ്.

iii.ഗ്രീൻ ക്രോസ് ഇൻ്റർനാഷണൽ സ്ഥാപിച്ചത് മിഖായേൽ ഗോർബച്ചേവും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ മാർക്ക് ഹോഡ്‌ലറും ചേർന്നാണ്. ഇത് സ്ഥാപിതമായ വർഷം 1993 ആണ്.


Related Questions:

"Don't Buy Trouble." എന്നത് ഏതു സംഘടനയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയാണ് ?
കാശിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി വർഷം തോറും റെഡ് ഡാറ്റ ബുക്ക്' പ്രസിദ്ധീകരിക്കുന്ന സംഘടന :

എലിഫന്റ്റ് റിസർവ്വുമായി (Elephant Reserve) ബന്ധപ്പെട്ട് ശരിയായ വസ്തുതകൾ തെരഞ്ഞെടുക്കുക.

  1. കേരളത്തിൽ ആകെ ആറ് എലിഫൻ്റ് റിസർവ്വുകളാണ് നിലവിലുള്ളത്.
  2. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള എലിഫൻ്റ് റിസർവ്വ് ആനമുടി ആണ്.
  3. നിലമ്പൂർ എലിഫൻ്റ് റിസർവ്വിൻ്റെ ഭൂപ്രദേശം മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ റവന്യൂ ജില്ലകളിൽ വ്യാപിച്ച് കിടക്കുന്നു.
    ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണം നടത്താൻ അനുയോജ്യമായ ദിവസം