താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പ്രാധാന്യത്തിൽ പെടാത്തത് ഏത് ?
- രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മനസിലാക്കുന്നതിന്
- രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്
- വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന്
- സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുന്നതിന്
Aഎല്ലാം
Bരണ്ട് മാത്രം
Cഒന്നും മൂന്നും
Dമൂന്ന് മാത്രം
