Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ അഗ്രിക്കോള എന്ന നവോത്ഥാന ചിന്തകനുമായി ബന്ധമുള്ള പ്രസ്താവന ഏത് ?

Aപ്രശസ്തനായ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ

Bഫിഡൽബർഡ് സർവ്വകലാശാലയിലെ പൗരാണിക സാഹിത്യാധ്യാപകൻ

Cഫ്ലോറൻസിലെയും നേപ്പിൾസിലെയും ചിന്തകളെ ഉത്തേജിപ്പിച്ച ലാറ്റിൻ ജ്ഞാനി

Dഇംഗ്ലണ്ടിൽ നവോത്ഥാന കാലത്ത് സെൻ്റ് പോൾസ് ഗ്രാമർ സ്കൂൾ സ്ഥാപിച്ച വ്യക്തി

Answer:

B. ഫിഡൽബർഡ് സർവ്വകലാശാലയിലെ പൗരാണിക സാഹിത്യാധ്യാപകൻ

Read Explanation:

ഗിയോർഗിയസ് അഗ്രിക്കോള (Georgius Agricola)

  • 'ധാതുവിജ്ഞാനീയത്തിന്റെ പിതാവ്' (Father of Mineralogy) എന്ന് അറിയപ്പെടുന്ന ഇദ്ദേഹം, ജർമ്മൻ ശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്നു.

  • 1494-ൽ ജനിച്ച ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും ഖനന സാങ്കേതികവിദ്യയിലും ഭൂവിജ്ഞാനീയത്തിലുമായിരുന്നു.

  • നവോത്ഥാന കാലഘട്ടത്തിലെ പ്രമുഖരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കാമെങ്കിലും, ഒരു 'ചിന്തകൻ' എന്നതിലുപരി ഒരു 'ശാസ്ത്രജ്ഞൻ' എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തൻ.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഗ്രീക്ക് ചിന്തകരുടെ കാലഗണനാനുസൃതമായ ശരിയായ ക്രമം ഏത് ?

മതനവീകരണ കാരണങ്ങളിൽപ്പെടാത്ത വസ്തുത എന്ന്?

  1. ദേശീയ ബോധത്തിൻറെ വളർച്ചയും പ്രെസ്റ്റാൻറസിസം.
  2. മാർപാപ്പ അണത്തിനെതിരെയുള്ള സാന്വത്തിക ചൂഷ്ണത്തിന് എതിരെയുള്ള നിലപാടും.
  3. കത്തോലിക്ക സഭയിൽ ഉണ്ടായ ജീർണ്ണതകളും മാറ്റങ്ങളും.
  4. മതനവീകരണ പ്രസ്ഥാനങ്ങളും നവോത്ഥാനവും
    തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക.
    Who was the father of Reformation in Switzerland ?
    ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര് ?